വേറിട്ടൊരു ചമ്മന്തി ! ചോറും കഞ്ഞിയും വേഗത്തിൽ കാലിയാകും !!
വേറിട്ടൊരു ചമ്മന്തി ! ചോറും കഞ്ഞിയും വേഗത്തിൽ കാലിയാകും !!, ചോറും കഞ്ഞിയും പപ്പടവും ചമ്മന്തിയും കൂട്ടി രുചിയായി കഴിക്കുന്നവരാണ് മലയാളികളേറെയും. അപ്പോൾ പപ്പടവും ചമ്മന്തിയും ഒരുമിച്ചാക്കി വേറിട്ടൊരു വിഭവം തയ്യാറാക്കി നോക്കിയാലോ?! പാത്രം കാലിയാകുന്ന വഴി അറിയില്ല. ഫുഡ് സൂക്ക് ഇത്തവണ പരിചയപ്പെടുത്തുന്നത് “പപ്പട ചമ്മന്തി” എന്ന പുത്തൻ വിഭവമാണ്. എല്ലാ വീട്ടിലും എപ്പോഴും ഉണ്ടായിരിക്കുന്ന സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം ! ചേരുവകൾ: വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ പപ്പടം – 3 […]